ഒക്ടോബര്‍ 15ന് കോളേജുകള്‍ തുറക്കാനൊരുങ്ങി ആന്ധ്ര സര്‍ക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 6, 2020

ഒക്ടോബര്‍ 15ന് കോളേജുകള്‍ തുറക്കാനൊരുങ്ങി ആന്ധ്ര സര്‍ക്കാര്‍

അമരാവതി: ഒക്ടോബർ 15 മുതൽ സംസ്ഥാനത്തെകോളേജുകൾ തുറക്കാനൊരുങ്ങി ആന്ധ്രസർക്കാർ. കോളേജുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗംമാർഗ നിർദ്ദേശങ്ങൾ തയ്യാറാക്കി. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് അഭിപ്രായം തേടിയിട്ടുണ്ട്. കൊറോണ വ്യാപനത്തെത്തുടർന്ന് സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാർച്ചിൽ അടച്ചിടുകയായിരുന്നു. Content Highlight: Andhra government to open colleges from October 15


from mathrubhumi.latestnews.rssfeed https://ift.tt/3a1eXeK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages