തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വീഡിയോ കോൺഫറൻസ് വഴി പത്രസമ്മേളനങ്ങൾ നടത്താൻ സൗകര്യമൊരുക്കണമെന്ന ആവശ്യം സർക്കാർ അനുവദിച്ചില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വീഡിയോ കോൺഫറൻസ് വഴി വാർത്താസമ്മേളനം നടത്താനുള്ള സംവിധാനം നൽകിയിട്ടുണ്ട്. പ്രതിപക്ഷനേതാവിനും ഈ സൗകര്യമൊരുക്കണമെന്ന് പബ്ളിക് റിലേഷൻസ് ഡയറക്ടറോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. Content Highlight: Denies video conferencing facility for press conference;Opposition leader
from mathrubhumi.latestnews.rssfeed https://ift.tt/3fZYKsm
via
IFTTT
No comments:
Post a Comment