നിരീക്ഷണത്തിൽ 1.56 ലക്ഷം പേർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 24, 2020

നിരീക്ഷണത്തിൽ 1.56 ലക്ഷം പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് 1,56,767 പേരാണ് ഇപ്പോൾ കോവിഡ് നിരീക്ഷണത്തിലുള്ളത്. 1346 പേരെ വെള്ളിയാഴ്ചമാത്രം ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച 25,160 സാംപിളുകൾ പരിശോധിച്ചു. രോഗികൾ തിരുവനന്തപുരം 167 കൊല്ലം 133 കാസർകോട് 106 കോഴിക്കോട് 82 എറണാകുളം 69 പാലക്കാട് 58 മലപ്പുറം 58 കോട്ടയം 50 ആലപ്പുഴ 44 തൃശ്ശൂർ 33 ഇടുക്കി 29 പത്തനംതിട്ട 23 കണ്ണൂർ 18 വയനാട് 15 Content Highlight: CoronaVirus: 1.56 lakh people under observation


from mathrubhumi.latestnews.rssfeed https://ift.tt/3jF9ChR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages