സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 8, 2020

സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്നാ സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഇന്നലെ രാത്രി ഓണ്‍ലൈനായാണ് ഹര്‍ജി ഫയല്‍ചെയ്തത്.

ഓണ്‍ലൈനില്‍ ജാമ്യഹര്‍ജി ഏത് സമയവും ഫയല്‍ചെയ്യാം. കഴിഞ്ഞ നാല് ദിവസമായി ഒളിവിലാണ് സ്വപ്‌ന സുരേഷ്.

ഹര്‍ജി പരിഗണിക്കുന്നത് സംബന്ധിച്ചുള്ള ഹൈക്കോടതിയുടെ തീരുമാനം ഇന്നുണ്ടാകും. സ്വപ്നക്ക് വേണ്ടി അഭിഭാഷകനായ രാജേഷ് കുമാറാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.



from mangalam.com https://ift.tt/2CevsaC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages