എം.പി. വീരേന്ദ്രകുമാർ സ്‌മരണികപ്രകാശനം ഇന്ന്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 21, 2020

എം.പി. വീരേന്ദ്രകുമാർ സ്‌മരണികപ്രകാശനം ഇന്ന്‌

തിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാറിന്റെ 84-ാം ജന്മദിനമായ 22-ന് സ്മരണാഞ്ജലിയായി 'സോഷ്യലിസ്റ്റ് പത്രിക' ജൂലായ് ലക്കം എം.പി. വീരേന്ദ്രകുമാർ വിശേഷാൽ പതിപ്പായി പുറത്തിറക്കുന്നു. 'വീരേന്ദ്രദീപ്തി' രാവിലെ 11-ന് പാളയം ജെ.പി. ഭവനിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രകാശനം ചെയ്യും. Content Highlight: special commemorative edition on MP Veerendra Kumar birth anniversary


from mathrubhumi.latestnews.rssfeed https://ift.tt/3eNjz99
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages