ഭാരത് ബയോടെക്കിന്റെ വാക്സിൻ പരീക്ഷണം മനുഷ്യരിൽ ആരംഭിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 17, 2020

ഭാരത് ബയോടെക്കിന്റെ വാക്സിൻ പരീക്ഷണം മനുഷ്യരിൽ ആരംഭിച്ചു

ചണ്ഡീഗഢ്: ഭാരത് ബയോടെക്കിന്റെ ആന്റി-കോവിഡ്-19 വാക്സിൻ (കോവാക്സിൻ) മനുഷ്യരിൽ പരീക്ഷിച്ചതായി ഹരിയാണ ആരോഗ്യമന്ത്രി അനിൽ വിജ് ട്വീറ്റ് ചെയ്തു.റോഹ്തക്കിലെ പോസ്റ്റ്ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വെള്ളിയാഴ്ചയാണ് പരീക്ഷണം ആരംഭിച്ചത്.കോവാക്സിൻ പരീക്ഷണങ്ങൾ ആരംഭിക്കാൻ ഭാരത് ബയോടെകിന് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്. രാജ്യത്ത് വിവിധ ഘട്ടങ്ങളിലായി ഏഴിലധികം കൊറോണ വിരുദ്ധ വാക്സിനുകൾ നിർമിച്ചിരുന്നു ഇതിൽ രണ്ടെണ്ണത്തിന് മാത്രമാണ് മനുഷ്യരിൽ പരീക്ഷിക്കുന്നതിനുള്ള അംഗീകാരം നൽകിയത്. സൈഡസാണ് അംഗീകാരം ലഭിച്ച മറ്റൊരു കമ്പനി.


from mathrubhumi.latestnews.rssfeed https://ift.tt/2CG4xol
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages