സ്വര്‍ണക്കടത്ത് കേസ്; മൂന്ന് അറസ്റ്റുകള്‍ കൂടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 14, 2020

സ്വര്‍ണക്കടത്ത് കേസ്; മൂന്ന് അറസ്റ്റുകള്‍ കൂടി

കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയതു. മൂവാറ്റുപുഴ സ്വദേശി ജലാൽ, മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, അംജത്ത് അലി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവർ സ്വർണക്കടത്തിൽ വലിയ നിക്ഷേപം നടത്തിയിരുന്നവരാണെന്നാണ് കസ്റ്റംസ് നൽകുന്ന വിശദീകരണം. നേരത്തെ അറസ്റ്റ് ചെയ്ത കെ.ടി റമീസിനെ ചോദ്യം ചെയ്തതിൽ നിന്നാണ് തുടർ അറസ്റ്റുകൾ ഉണ്ടായത്. സ്വർണക്കടത്തിൽ അറസ്റ്റിലായവർക്കെല്ലാം നിർണായക പങ്കുണ്ടെന്നും തുടർന്നും അറസ്റ്റുകൾ ഉണ്ടാകുമെന്നുമാണ് കസ്റ്റംസ് നൽകുന്ന സൂചന. കേരളത്തിലെത്തുന്ന സ്വർണത്തിന് കച്ചവടം ഉറപ്പിക്കുകയും വിതരണം ചെയ്യുകയും ഇതിനുവേണ്ട ഫണ്ട് കണ്ടെത്തുകയും ചെയ്യുന്നത് ഇവരാണെന്നാണ് സൂചന. അറസ്റ്റ് ചെയ്ത മൂന്ന് പേരെയും കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതിയിൽ ഹാജരാക്കും Content Highlight: Gold smuggling case; Three more arrests


from mathrubhumi.latestnews.rssfeed https://ift.tt/2AXoAhs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages