കര്‍ണാടകയിലും ഝാര്‍ഖണ്ഡിലും നേരിയ ഭൂചലനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 4, 2020

കര്‍ണാടകയിലും ഝാര്‍ഖണ്ഡിലും നേരിയ ഭൂചലനം

ന്യുഡല്‍ഹി: കര്‍ണാടകയിലെ ഹംപിയിലും ഝാര്‍ഖണ്ഡിലെ ജാംഷെഡ്പുരിലും ഭൂചലനം. വെള്ളിയാഴ്ച രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

ജാംഷെഡ്പുരില്‍ രാവിലെ 6.55 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി വ്യക്തമാക്കി. ഹംപിയില ഇതേസമയം, തന്നെയാണ് 4.0 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്.



from mangalam.com https://ift.tt/2XwslD8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages