വാദം സ്ത്രീകള്‍ അടിമകളെല്ലെന്ന്... കാട്ടുന്നത് ശുദ്ധ തെമ്മാടിത്തം ; നാണക്കേട് ഈ പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 12, 2020

വാദം സ്ത്രീകള്‍ അടിമകളെല്ലെന്ന്... കാട്ടുന്നത് ശുദ്ധ തെമ്മാടിത്തം ; നാണക്കേട് ഈ പോസ്റ്റ് വെഡ്ഡിങ് ഷൂട്ട്

വാദം സ്ത്രീകള്‍ അടിമകളെല്ലെന്ന്... കാണിക്കുന്നത് ശുദ്ധ തെമ്മാടിത്തം. ഒരു വെഡ്ഡിങ്ങ് ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ ഇത്രയും തരംതാഴ്ന്ന രീതിയിലേക്ക് ഈ ഫോട്ടോ ഷൂട്ടുകള്‍ മാറിയോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോകും.

സിനിമകളെ വെല്ലുംവിധം നടത്തുന്ന പ്രീ വെഡ്ഡിങ്ങ്, പോസ്റ്റ് വെഡ്ഡിങ്ങ് ഫോട്ടോ ഷൂട്ടുകള്‍ നമ്മള്‍ ഇതിനോടകം കണ്ടു കഴിഞ്ഞു. എന്നാല്‍,
സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള രണ്ട് ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

ഭാര്യയോടു തുണി അലക്കാന്‍ ആജ്ഞാപിക്കുന്ന ഭര്‍ത്താവ്. കല്ല്യാണപ്പുടവയില്‍ തല കുമ്പിട്ട് നിന്ന് തുണി അലക്കുന്ന നവവധു.

ഭര്‍ത്താവിന്റെ ആജ്ഞ ശിരസാ വഹിക്കുന്ന ആ പെണ്‍കുട്ടി ഷര്‍ട്ട് അലക്കുന്നതാണ് മറ്റൊരു ചിത്രം. ചിത്രങ്ങള്‍ക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. സ്ത്രീകളെ അപമാനിക്കും വിധമാണ് ഈ ഫോട്ടോകളെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. പോസ്റ്റ് വെഡ്ഡിങ്ങ് ഷൂട്ട് എന്നു പറഞ്ഞ് കാണിക്കുന്ന ഇത്തരം അശ്ലീലങ്ങള്‍ അനുവദിക്കരുതെന്ന കുറിപ്പോടെയാണ് പലരും ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്.



from mangalam.com https://ift.tt/2XXMke1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages