പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 14, 2020

പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: ഗാനരചയിതാവും ചിത്രകാരിയുമായിരുന്നപത്മജ രാധാകൃഷ്ണൻ അന്തരിച്ചു. 68വയസ്സായിരുന്നു. പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്ണന്റെ ഭാര്യയാണ്. ഹൃദയസ്തംഭനത്തെ തുടർന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്പിറ്റലിൽ ഇന്ന് പുലർച്ചെ ഒരു മണിക്കായിരുന്നു അന്ത്യം. 2013 ൽ പുറത്തിറങ്ങിയ മിസ്റ്റർ ബീൻ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് വേണ്ടി പത്മജ രാധാകൃഷ്ണൻ വരികളെഴുതിയിട്ടുണ്ട്.എം ജി രാധാകൃഷ്ണൻ സംഗീതം ചെയ്തിട്ടുള്ള ലളിതഗാനങ്ങൾ രചിച്ചിരുന്നു. തിരുവനന്തപുരത്തെ സാംസ്കാരിക സാഹിത്യ രംഗങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. മകൻ എംആർരാജാകൃഷ്ണൻ ചെന്നൈയിൽ സൗണ്ട് ഡിസൈനറാണ്. മകൾ കാർത്തിക ദുബായിലാണ് content highlights :Padmaja Radhakrishnan expires


from mathrubhumi.latestnews.rssfeed https://ift.tt/2UJ7D10
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages