പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചും സി.ആര്‍.പി.എഫ് ജവാന് വീരമൃത്യൂ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 22, 2020

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചും സി.ആര്‍.പി.എഫ് ജവാന് വീരമൃത്യൂ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ബന്‍ദൂസ് മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിനിടെ ഒരു സി.ആര്‍.എഫ്. ജവാന്‍ വീരമൃത്യൂ വരിച്ചു. പോലീസും സുരക്ഷാസേനകളും സംയുക്തമായാണ് മേഖലയില്‍ തിരച്ചില്‍ നടത്തിയത്. കൊല്ലപ്പെ്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല.



from mangalam.com https://ift.tt/31a7RSO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages