ക്യാന്‍സര്‍ ചികില്‍സയിലായിരുന്ന മലയാളി ബാലിക കുവൈത്തില്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 17, 2020

ക്യാന്‍സര്‍ ചികില്‍സയിലായിരുന്ന മലയാളി ബാലിക കുവൈത്തില്‍ മരിച്ചു

കുവൈത്ത്‌സിറ്റി: രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി ബാലിക ആല്‍വിയ സോണി (8)ആണ് ബുധനാഴ്ച രാത്രി മരണമടഞ്ഞത്. വൈക്കം കോതവര മലയില്‍ വീട്ടില്‍ സോണി തോമസിന്റെയും ഭാര്യ ഷേര്‍ളിയുടെയും മകളാണ്. രോഗം മൂര്‍ച്ഛിച്ച് കഴിഞ്ഞ രണ്ടഴ്ചയില്‍ ഏറെയായി ആല്‍വിയ എന്‍.ബി.കെ ചില്‍ഡ്രന്‍സ് സ്‌പെഷ്യല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മങ്കഫ് ഇന്ത്യന്‍ ഇന്റെര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്നു. ആല്‍വിയായെ കീമോ തെറാപ്പി ചികില്‍സക്ക് ശേഷം തുടര്‍ന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളേജിലേക്ക് അടുത്തയാഴ്ച്ച കൊണ്ടുപോകാന്‍ തീരുമാനിച്ചിരുന്നതാണ്. ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു മരണം.ക്യാന്‍സര്‍ ചികില്‍സയിലായിരുന്ന മലയാളി ബാലിക കുവൈത്തില്‍ മരിച്ചു

കുവൈത്ത്‌സിറ്റി: രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി ബാലിക ആല്‍വിയ സോണി (8)ആണ് ബുധനാഴ്ച രാത്രി മരണമടഞ്ഞത്. വൈക്കം കോതവര മലയില്‍ വീട്ടില്‍ സോണി തോമസിന്റെയും ഭാര്യ ഷേര്‍ളിയുടെയും മകളാണ്. രോഗം മൂര്‍ച്ഛിച്ച് കഴിഞ്ഞ രണ്ടഴ്ചയില്‍ ഏറെയായി ആല്‍വിയ എന്‍.ബി.കെ ചില്‍ഡ്രന്‍സ് സ്‌പെഷ്യല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മങ്കഫ് ഇന്ത്യന്‍ ഇന്റെര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്നു. ആല്‍വിയായെ കീമോ തെറാപ്പി ചികില്‍സക്ക് ശേഷം തുടര്‍ന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളേജിലേക്ക് അടുത്തയാഴ്ച്ച കൊണ്ടുപോകാന്‍ തീരുമാനിച്ചിരുന്നതാണ്. ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു മരണം.



from mangalam.com https://ift.tt/3eh8hKU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages