കൊച്ചി: രാജ്യത്ത് ഇന്ധന വില തുടര്‍ച്ചയായ പന്ത്രണ്ടാം ദിനവും ഉയര്‍ന്നു. പെട്രോള്‍ ലിറ്ററിന് 53 പൈസയും ഡീസലിന് 60 പൈസയുമാണ് ഉയര്‍ന്നിരിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 78.07 രൂപയും ഡീസലിന് 72.46 രൂപയുമാണ് ഇന്നത്തെ പുതുക്കിയ വില.
പന്ത്രണ്ട് ദിവസത്തിനുള്ളില്‍ പെട്രോള്‍ ലിറ്ററിന് 6.56 രൂപയും ഡീസലിന് 6.66 രൂപയുമാണ് കൂടിയത്.
from mangalam.com https://ift.tt/2YIxEih
via IFTTT
No comments:
Post a Comment