തിരുവല്ല: കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു. കുവൈറ്റ് ബ്ലഡ് ബാങ്കില്‍ നഴ്‌സ് ആയ തിരുവല്ല സ്വദേശിനി ആനി മാത്യൂവാണ് മവിച്ചത്. ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ആരോഗ്യപ്രവര്‍ത്തകയാണിവര്‍. ഇതോടെ ഗള്‍ഫില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം 70 കവിഞ്ഞു.
from mangalam.com https://ift.tt/3cxchG7
via IFTTT
No comments:
Post a Comment