ലണ്ടൻ: ലണ്ടനിൽ കോവിഡ് ബാധിച്ച് രണ്ടു മലയാളികൾ മരിച്ചു. കോട്ടയം വാകത്താനം സ്വദേശിയായ ഫാ.ബിജി മാർക്കോസ് ചിറത്തലേട്ട് (54),കൂത്താട്ടുകുളം സ്വദേശി സണ്ണിജോൺ(68) എന്നിവരാണ് മരിച്ചത്. യാക്കോബായ സുറിയാനി സഭയിലെ വൈദികനാണ് ഫാ.ബിജി മാർക്കോസ് ചിറത്തലേട്ട്.പ്രിസ്റ്റണിലാണ് സണ്ണി ജോൺ താമസിക്കുന്നത്. ചികിത്സയിലായിരുന്നു. ഭാര്യ എൽസി. നെൽസൺ, ഡിക്സൺ എന്നിവർ മക്കളാണ് Content Highlights:CoronaVirus:A malayali dies in London
from mathrubhumi.latestnews.rssfeed https://ift.tt/2YFff7u
via
IFTTT
No comments:
Post a Comment