വാഷിംഗ്ടണ്‍/റാസല്‍ഖൈമ: കോവിഡ് ബാധിച്ച് അമേരിക്കയിലും യുഎഇയിലും മലയാളികള്‍ മരിച്ചു. ചാവക്കാട് സ്വദേശിയാണ് റാസല്‍ഖൈമയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശി ഗീവര്‍ഗീസ് പണിക്കര്‍ ആണ് യുഎസില്‍ ഫിലാഡല്‍ഫിയയില്‍ മരണപ്പെട്ടത്.
ചാവക്കാട് സ്വദേശിയായ മുഹമ്മദ് ഹനീഫ്(63) ആണ് റാസല്‍ഖൈമയില്‍ മരിച്ചത്. 22 വര്‍ഷമായി യുഎഇയിലുള്ള ഹനീഫ് സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരന്നു. റാക്‌സഖര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് വെള്ളിയാഴ്ച രാത്രി അന്ത്യം. ഹനീഫിന്റെ കുടുംബവും റാസല്‍ഖൈമയിലുണ്ട്.
from mangalam.com https://ift.tt/2KVY8Gk
via IFTTT
No comments:
Post a Comment