തുണയാരുമില്ല; നാട്ടിലെത്തിക്കണമെനന് ആവശ്യപ്പെട്ട് സൗദിയില്‍ കുടുങ്ങിയ ഗര്‍ഭിണികളായ മലയാളി നഴ്‌സുമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 3, 2020

തുണയാരുമില്ല; നാട്ടിലെത്തിക്കണമെനന് ആവശ്യപ്പെട്ട് സൗദിയില്‍ കുടുങ്ങിയ ഗര്‍ഭിണികളായ മലയാളി നഴ്‌സുമാര്‍

റിയാദ് : കോവിഡില്‍ കുടുങ്ങി നാട്ടിലേക്കു മടങ്ങാനാകാതെ സൗദിയില്‍ കഴിയുന്നത് ഗര്‍ഗിണികളായ നിരവധി മലയാളി നഴ്‌സുമാര്‍. സഹായിക്കണമെന്നും എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്നും മാത്രമാണ് ഇവര്‍ മുന്നോട്ടുവെക്കുന്ന ആവശ്യം. 80 ലേറെ മലയാളി നഴ്‌സുമാരാണ് റിയാദില്‍ നിന്നു മാത്രം നാട്ടിലേയ്ക്ക് മടങ്ങാന്‍ കാത്തിരിക്കുന്നത്.

സഹായിക്കാനോ പ്രസവ ശുശ്രൂഷയ്‌ക്കോ ആരും ഇല്ലാത്തതിനാല്‍ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി സംഘടനയായ പ്ലീസ് ഇന്ത്യ മുഖേന പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് ഇവര്‍.



from mangalam.com https://ift.tt/2ygEKBs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages