ആഗ്ര: കോവിഡ് 19 ബാധിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ പങ്കജ് കുൽശ്രേഷ്ഠ മരിച്ചു. എസ്എൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു പങ്കജ്.ഒരു ഹിന്ദി ദിനപത്രത്തിലാണ് പങ്കജ് ജോലി ചെയ്തിരുന്നത് ബുധനാഴ്ച മുതൽവെന്റിലേറ്ററിലായിരുന്നു. A journalist, who had tested positive for #COVID19 and was admitted at the isolation ward of SN Medical College, has died. He was on ventilator since Wednesday: Agra District Magistrate Prabhu N Singh (file pic) (07.05.2020) pic.twitter.com/qDr1Zts3Pd — ANI UP (@ANINewsUP) May 7, 2020 Content Highlights:Journalist Pankaj Kulshrastha died of Covid 19
from mathrubhumi.latestnews.rssfeed https://ift.tt/2WezTtK
via
IFTTT
No comments:
Post a Comment