പോളണ്ടിനെപ്പറ്റിയും സ്പ്രിംക്ലറിനെപ്പറ്റിയും ഒരക്ഷരം മിണ്ടരുത്- മുഖ്യമന്ത്രിയെ പരിഹസിച്ച് റോജി ജോണ്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 20, 2020

പോളണ്ടിനെപ്പറ്റിയും സ്പ്രിംക്ലറിനെപ്പറ്റിയും ഒരക്ഷരം മിണ്ടരുത്- മുഖ്യമന്ത്രിയെ പരിഹസിച്ച് റോജി ജോണ്‍

തിരുവനന്തപുരം: സ്പ്രിംക്ലർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പരിഹാസവുമായി റോജി ജോൺ എം എൽ എ. പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്, സ്പ്രിംക്ലറിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്നാണ് എം എൽ എ തന്റെ ഫെയിസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ പരിഹസിച്ചത്. സ്പ്രിംക്ലർ വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക്ഉള്ള മറുപടി എല്ലാം നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും എല്ലാം ചരിത്രം തീരുമാനിക്കട്ടെ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പലരും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി പറയാനല്ല ഇവിടെ ഇരിക്കുന്നത്. എനിക്ക് വേറെ ജോലിയുണ്ട്, അതിനല്ല ഇപ്പോൾ നേരമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്... സ്പ്രിംഗ്ലറിനെ പറ്റി ഒരക്ഷരം മിണ്ടരുത്... content Highlights: roji john mla reaction on CM response on sprinklr controversy


from mathrubhumi.latestnews.rssfeed https://ift.tt/2RUwX2H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages