പ്രകാശിതമായി 2020-ലെ ഏറ്റവും വലിയ പൂര്‍ണ്ണ ചന്ദ്രന്‍; 'സൂപ്പര്‍ പിങ്ക് മൂണ്‍' ചിത്രങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 7, 2020

പ്രകാശിതമായി 2020-ലെ ഏറ്റവും വലിയ പൂര്‍ണ്ണ ചന്ദ്രന്‍; 'സൂപ്പര്‍ പിങ്ക് മൂണ്‍' ചിത്രങ്ങള്‍

മുംബൈ: സൂപ്പർ പിങ്ക് മൂൺ ഈ വർഷമിത് രണ്ടാം തവണയാണ് തെളിയുന്നത്. ലോക്ക്ഡൗണിൽ പുറത്തിറങ്ങാനാവാത്ത ജനത്തിന് ഇതൊരു മനോഹര കാഴ്ചയായി മാറി. ഇത്തവണത്തെ സൂപ്പർ പിങ്ക് മൂൺ 2020-ലെ ഏറ്റവും തിളക്കമുള്ളതും വലുതുമായ പൂർണ്ണ ചന്ദ്രനാണ്. ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്നു ഇത്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം 3,84,400 കിലോമീറ്ററാണ്. എന്നാൽ സൂപ്പർ പൗർണമി ഭൂമിയിൽ നിന്ന് 35,035 കിലോമീറ്റർ മാത്രം ദൂരെയാകുന്നു. ശരാശരി പൂർണ്ണ ചന്ദ്രനുമായി താരതമ്യപ്പെടുത്തുമ്പോൾ സൂപ്പർമൂണുകൾ ഏഴ് ശതമാനം വലുതും 15 ശതമാനം അധികം തിളക്കവും കാണപ്പെടും. ഡൽഹി ഇന്ത്യാഗേറ്റിൽ നിന്നുള്ള കാഴ്ച...ചിത്രം:പിടിഐ സൂപ്പർ പിങ്ക് മൂൺ എന്ന് വിളിക്കുമെങ്കിലും പിങ്ക് നിറത്തിലല്ല കാണുക. ഡൽഹി നിന്നുള്ള കാഴ്ച...ചിത്രം:പിടിഐ ഏപ്രിൽ മാസത്തിലെ പൂർണ്ണചന്ദ്രന് കിഴക്ക്-വടക്കൻ അമേരിക്കയിലുള്ളവർ പിങ്ക് മോസ് എന്ന് വിളിക്കപ്പെടുന്ന ചില കാട്ടുപൂക്കളുടെ പേരാണ് നൽകിയിരിക്കുന്നത്, അതിനാലാണ് പിങ്ക് എന്ന പേര് സൂചിപ്പിക്കുന്നത് ഈ സമയത്താണ് പിങ്ക് പൂക്കൾ പൂക്കുക. Tonight, the full Moon will be at perigee — the closest point in the Moon's orbit to Earth, making it appear bigger and brighter in the sky. 🌕✨ Listen as lunar scientist Noah Petro guides you through viewing the supermoon.#supermoonhttps://t.co/6RsN9MA86X pic.twitter.com/z1vqtJX1nA — NASA Goddard (@NASAGoddard) April 7, 2020 ഗുരുഗ്രാമിലെ ഒരു ക്ഷേത്രത്തിന് സമീപത്ത് നിന്ന് പകർത്തിത്..ചിത്രം:പിടിഐ Capturing 2020's brightest 'super' pink moon #supermoon 6:53 PM, 4/7/2020 Canon PowerShot SX520 HS pic.twitter.com/t6rwV9OPnD — ً (@raphaelmiguel) April 7, 2020


from mathrubhumi.latestnews.rssfeed https://ift.tt/3c4OqwP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages