ഗള്‍ഫില്‍ കോവിഡ് 19 ബാധിച്ച് നാല് മലയാളികള്‍ കൂടി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 29, 2020

ഗള്‍ഫില്‍ കോവിഡ് 19 ബാധിച്ച് നാല് മലയാളികള്‍ കൂടി മരിച്ചു

ദുബായ് : കോവിഡ് 19 രോഗം ബാധിച്ച് ഗള്‍ഫില്‍ നാല് മലയാളികള്‍ കൂടി മരിച്ചു. പത്തനംതിട്ട ഇടയാറന്മുള സ്വദേശി രാജേഷ് കുട്ടപ്പന്‍, തൃശൂര്‍ വലപ്പാട് സ്വദേശി അബ്ദുള്ള ഗഫൂര്‍ എന്നിവര്‍ കുവൈറ്റില്‍ രോഗം ബാധിച്ച് മരിച്ചു. തൃശൂര്‍ തിരുവന്ത്ര സ്വദേശി പി കെ കരീം ഹാജി അബുദാബിയില്‍ മരിച്ചു. ഒരു മലയാളി അധ്യാപികയും അബുദാബിയില്‍ മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി പ്രിന്‍സി റോയ് മാത്യുവാണ് (46) മരിച്ചത്. അബുദാബിയില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു പ്രിന്‍സി. പത്തനംതിട്ട കോഴഞ്ചേരി പേള്‍റീന വില്ലയില്‍ റോയ്മാത്യുവിന്റെ ഭാര്യയാണ് പ്രിന്‍സി.



from mangalam.com https://ift.tt/2VPsW1L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages