കോട്ടയം: കോവിഡ് 19 ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. അമേരിക്കയിലെ ചിക്കാഗോയില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കോട്ടയം മാന്നാനം സ്വദേശി സെബാസ്റ്റിയന്‍ വല്ലാത്തറക്കല്‍ ആണ് മരിച്ചത്.
അതേസമയം അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു. ഇതുവരെ 56,796 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 1383 ല്‍ അധികം പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്ത് കൊവിഡ് ബാധിതരുടെ മരണം 2.11 ലക്ഷം കടന്നു. 30 ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗബാധ ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.
from mangalam.com https://ift.tt/2YfBIYz
via IFTTT
No comments:
Post a Comment