കൊറോണയെ പ്രതിരോധിക്കാന്‍ മണ്ണെണ്ണകുടിച്ചാല്‍ മതിയെന്ന പ്രചരണം; ഒരാള്‍ക്കെതിരെ കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 27, 2020

കൊറോണയെ പ്രതിരോധിക്കാന്‍ മണ്ണെണ്ണകുടിച്ചാല്‍ മതിയെന്ന പ്രചരണം; ഒരാള്‍ക്കെതിരെ കേസ്

കൊറോണക്ക് വെള്ളമണ്ണെണ്ണ നിശ്ചിത അളസവില്‍ കുടിക്കുന്നത് പ്രതിവിധിയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളുടെ പേരില്‍ പോലീസ് കേസെടുത്തു. പെരിന്തല്‍മണ്ണ നാരങ്ങാക്കുണ്ട് നേച്ചര്‍ വിങ്ങില്‍ റോണാള്‍ഡ് ഡാനിയലി(64)നെതിരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തത്.

മണ്ണെണ്ണ കുടിക്കുന്നത് 11 ദിവസം ആവര്‍ത്തിച്ചാല്‍ കൊറോണ വൈറസും മറ്റ് ഉപദ്രവകാരികളും പൂര്‍ണമായും നശിക്കുമെന്നായിരുന്നു പോസ്റ്റില്‍ എഴുതിയിട്ടത്. ഇത് തെളിയിക്കാമെന്ന് ഇയാള്‍ മുഖ്യമന്ത്രി
ഇ മെയിലും അയച്ചിരുന്നു.

ഇത്തരത്തില്‍ അഞ്ചുദിവസം തുടര്‍ച്ചയായി സേവിച്ച ശേഷം പരിശോധിച്ചാല്‍ ഫലം നെഗറ്റീവ് ആകുമെന്നും മണ്ണെണ്ണ കുടിച്ചാല്‍ ദോഷങ്ങളൊന്നുമുണ്ടാകില്ലെന്ന് ബോധ്യപ്പെടുത്താന്‍ പറയുന്ന വേദിയില്‍ സേവിച്ചുകാണിക്കാന്‍ തയാറാണെന്നും ഇ-മെയില്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.സ



from mangalam.com https://ift.tt/2SeBahL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages