കോവിഡ് 19: ഒരു മലയാളി കൂടി ന്യൂയോർക്കിൽ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 13, 2020

കോവിഡ് 19: ഒരു മലയാളി കൂടി ന്യൂയോർക്കിൽ മരിച്ചു

ന്യൂയോർക്ക്: പത്തനംതിട്ട വാര്യാപുരം ഉപ്പു കണ്ടത്തിൽ കുടുംബാഗവും ന്യൂയോർക്ക് ഫസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാംഗവുമായ ജോസഫ് കുരുവിള (ബാബു - 66) ഉപ്പുകണ്ടത്തിൽ ന്യൂയോർക്കിൽ നിര്യാതനായി.

ഭാര്യ റോസമ്മ. മക്കൾ: ഡോ. ജസ്റ്റിൻ , ജെയിംസ് . മരുമക്കൾ: യൂനിസ് , അനു

സഹോദരങ്ങൾ: പരേതനായ വർഗീസ് കുരുവിള, അന്നമ്മ , റോസമ്മ, സാറാമ്മ, മാത്യൂ കുരുവിള, ഡേവിഡ് കുരുവിള - ലാലു (പി.സി.എൻ എ.കെ, ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസ് മുൻ ഭാരവാഹി ), ജാനസ്

സംസ്ക്കാരം പിന്നീട്.

വാർത്ത: നിബു വെള്ളവന്താനം



from mangalam.com https://ift.tt/2K4H00W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages