പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ട തടിലോറിക്ക് പിന്നില്‍ കാറിടിച്ച് മൂന്ന് പേര്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 14, 2020

പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ട തടിലോറിക്ക് പിന്നില്‍ കാറിടിച്ച് മൂന്ന് പേര്‍ മരിച്ചു

പെരുമ്പാവൂർ: പെരുമ്പാവൂരിൽ എം.സി റോഡിൽ നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ കാറിടിച്ച് മൂന്ന് പേർ മരിച്ചു. മലപ്പുറം സ്വദേശികളായ ഹനീഫ, ഷാജഹാൻ, മുണ്ടക്കയം സ്വദേശിയായ സുമയ്യ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. മലപ്പുറത്ത് നിന്നും സുമയ്യയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലുംപെരുമ്പാവൂർ സാഞ്ചോ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുന്നു. Content Highlights:Three Killed in Perumbavoor accident


from mathrubhumi.latestnews.rssfeed https://ift.tt/2Qh0BOZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages