കൊറോണ കാലത്ത് ആശ്വാസമായ ആ ശ്ബ്ദത്തിന് ഉടമ ഇതാണ്, മൊബൈലുകളിലെ മുന്നറിയിപ്പി്‌ന് പിന്നില്‍ ശ്രീപ്രിയ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 11, 2020

കൊറോണ കാലത്ത് ആശ്വാസമായ ആ ശ്ബ്ദത്തിന് ഉടമ ഇതാണ്, മൊബൈലുകളിലെ മുന്നറിയിപ്പി്‌ന് പിന്നില്‍ ശ്രീപ്രിയ

തൃശൂര്‍: സംസ്ഥാനത്ത് കൊറോണ് പടര്‍ന്ന് പിടിച്ചതിന് പിന്നാലെ ടെലികോം കമ്പനികളും ബോധവത്കരണത്തിന്റെ ഭാഗമായി സന്ദേശം ഇറക്കിയിരുന്നു. പ്രീ കോള്‍ ആയും കോളര്‍ ട്യൂണ്‍ ആയും കൊറോണ വൈറസിനെതിരെ പുലര്‍ത്തേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നസ് ബിസ് എന്‍ എല്ലിന്റെ മലയാളം അനൗണ്‍സ്‌മെന്റുകളിലൂടെ ശ്രദ്ധേയയായ ശ്രീപ്രിയയാണ്. ഇംഗ്ലീഷില്‍ മുന്‍ കരുതല്‍ സന്ദേശങ്ങള്‍ ടെലികോം കമ്പനികള്‍ ഏറ്റെടുത്തതോടെയാണ് മലയാളത്തില്‍ മുന്‍കരുതല്‍ സന്ദേശത്തിന്റെ സാധ്യത തെളിഞ്ഞത്.

ശ്രീപ്രിയ എറണാകുളം ഗാന്ധി നഗറിലെ ടെലികോം സ്റ്റോര്‍ ഡിപ്പോ ജൂനിയര്‍ അക്കൗണ്ട്‌സ് ഓഫീസറാണ്. പനി, ചുമ, ശ്വാസ തടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. ഒരു മീറ്റര്‍ അകലം പാലിക്കുക തുടങ്ങി 38 സെക്കന്റാണ് സന്ദേശം. ഒരുപക്ഷേ രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാവും വാര്‍ത്താ വിനിമയ സംബന്ധിയല്ലാത്ത ഒരു വിഷയത്തില്‍ ഇത്രയും പ്രചാരണം നടക്കുന്നത്.



from mangalam.com https://ift.tt/3aKyC1R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages