വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം പിടിയില്‍; പിടിയിലായവരില്‍ ഇടപാട് കാരും; നാല് ഇടപാടുകാര്‍ പിടിയിലായത് നാല് മുറികളില്‍ നിന്നും സ്ത്രീകള്‍ക്കൊപ്പം; സംഘത്തിന്റെ പ്രധാന നടത്തിപ്പുകാരനും പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 7, 2020

വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം പിടിയില്‍; പിടിയിലായവരില്‍ ഇടപാട് കാരും; നാല് ഇടപാടുകാര്‍ പിടിയിലായത് നാല് മുറികളില്‍ നിന്നും സ്ത്രീകള്‍ക്കൊപ്പം; സംഘത്തിന്റെ പ്രധാന നടത്തിപ്പുകാരനും പിടിയില്‍

കാണ്‍പൂര്‍: അന്തര്‍സംസ്ഥാന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. എട്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. കാണ്‍പൂരിലാണ് സംഭവം. ആവാസ് വികാസ് കോളനിയലെ കല്യാണ്‍പൂര്‍ പോലീസ് സ്റ്റേശഷന്‍ പരിധിയിലെ ഒരു വീടി റെയ്ഡ് ചെയ്തതില്‍ നിന്നുമാണ് പെണ്‍വാണിഭ സംഘം കുടുങ്ങിയത്.

വീട്ടില്‍ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നു എന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. ഇത് പ്രകാരം നടത്തിയ തിരച്ചിലിലാണ് സംഘം കുടുങ്ങിയത്. സംസ്ഥാനത്തിന് പുറത്തും സംഘത്തിന്റെ പ്രവര്‍ത്തനം ഉണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതായി പോലീസ് പറയുന്നു. വീട്ടില്‍ നിരവധി ആളുകള്‍ വന്ന് പോകുന്നത് കണ്ട നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. മാത്രമല്ല പോലീസിന്റെ ചില ഇന്‍ഫോര്‍മാരും ഈ വിവരം നല്‍കിയിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച പോലീസ് തിരച്ചില്‍ നടത്തിയത്.

റെയ്ഡില്‍ രണ്ട് മൂന്ന് യുവതികള്‍ അറസ്റ്റിലായി. രണ്ട് വെസ്റ്റ് ബംഗാള്‍ സ്വദേശികളും ഒരു നേപാളി സ്വദേശിയായ സ്ത്രീയുമാണ് പിടിയിലായത്. മുഖ്യ നടത്തിപ്പുകാരനായ പ്രമോദ് ഗുപ്തയെന്ന ആളെയും പിടികൂടി. ഇടാപിടനെത്തിയവര്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായ മറ്റുള്ളവര്‍. അന്‍കിത് സൊന്‍കര്‍, അമിത് കുമാര്‍, മഞ്ചേഷ് ശുക്ല, ശിവം കശ്യപ് എന്നീ ഇടപാടുകാരാണ് പിടിയിലായത്. വീട്ടിലെ വിവിധ മുറികളില്‍ നിന്നും സ്ത്രീകള്‍ക്കൊപ്പമാണ് ഇവരെ പോലീസ് പിടികൂടിയത്. സംഭവ സമയം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട വിനീത് ശുക്ലയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.



from mangalam.com https://ift.tt/2Ty7c9A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages