കെ.എസ്.ഇ.ബി. ക്യാഷ് കൗണ്ടർ പ്രവർത്തിക്കില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 22, 2020

കെ.എസ്.ഇ.ബി. ക്യാഷ് കൗണ്ടർ പ്രവർത്തിക്കില്ല

തിരുവനന്തപുരം: കൊവിഡ് 19-ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കെ.എസ്.ഇ.ബി.യുടെ ക്യാഷ് കൗണ്ടറുകൾ 31 വരെ പ്രവർത്തിക്കില്ല. ഉപഭോക്താക്കൾക്ക് ഓൺലൈനായി തുക അടയ്ക്കാം. മീറ്റർ റീഡിങ്ങും ഒഴിവാക്കിയിട്ടുണ്ട്. 31 വരെയുള്ള ബില്ലുകളുടെ അടവ് തീയതി ഒരു മാസത്തേക്കു നേരത്തെ നീട്ടിയിരുന്നു. Content Highlights:KSEB cash counter will not work


from mathrubhumi.latestnews.rssfeed https://ift.tt/3bh7tDL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages