സംസ്ഥാനത്ത് ഞായറാഴ്ച 15 പേർക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 64 ആയി. കാസർകോട് അഞ്ച്, കണ്ണൂർ നാല്, കോഴിക്കോട് രണ്ട്, മലപ്പുറം രണ്ട്, എറണാകുളം രണ്ട് എന്നിങ്ങനെയാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നത്തെപ്രധാനവാർത്തകൾ.
from mathrubhumi.latestnews.rssfeed https://ift.tt/2UsFsCH
via
IFTTT
No comments:
Post a Comment