നടൻ ഇന്ദ്രൻസ് അക്കാദമിയിലേക്കില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 20, 2020

നടൻ ഇന്ദ്രൻസ് അക്കാദമിയിലേക്കില്ല

തിരുവനന്തപുരം: ചലച്ചിത്രനടൻ ഇന്ദ്രൻസ് കേരള ചലച്ചിത്ര അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമാകില്ല. കഴിഞ്ഞദിവസം ഇന്ദ്രൻസ് ഉൾപ്പെടെ അഞ്ചുപേരെ ജനറൽ കൗൺസിൽ അംഗങ്ങളാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് മന്ത്രി എ.കെ. ബാലനെ കണ്ട് അറിയിക്കുകയും ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് കത്തുനൽകുകയും ചെയ്തു. ഇന്ദ്രൻസ് അഭിനയിച്ച ചിത്രങ്ങൾ അവാർഡിനു പരിഗണിക്കുന്നുണ്ട്. അതിനാലാണ് സ്ഥാനം ഏറ്റെടുക്കേണ്ടെന്നു തീരുമാനിക്കാൻ കാരണം. തന്റെ അസൗകര്യങ്ങൾ മന്ത്രിയെ ബോധ്യപ്പെടുത്തിയതായി ഇന്ദ്രൻസ് പറഞ്ഞു. Content Highlights:Actor Indrans will not accept film academy council post


from mathrubhumi.latestnews.rssfeed https://ift.tt/395lXW4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages