മൃഗങ്ങൾക്ക്‌ കൊറോണ പരത്താനാകില്ല -മേനകാ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 13, 2020

മൃഗങ്ങൾക്ക്‌ കൊറോണ പരത്താനാകില്ല -മേനകാ ഗാന്ധി

ന്യൂഡൽഹി: മൃഗങ്ങൾക്ക് കൊറോണ വൈറസ് പരത്താനാകില്ലെന്ന് മുൻ കേന്ദ്രമന്ത്രി മേനകാഗാന്ധി. സാംക്രമികരോഗങ്ങൾ മൃഗങ്ങൾവഴി പടരില്ലെന്നകാര്യം വ്യക്തമാണ്. എന്നാൽ, വിവിധ സർക്കാർ വകുപ്പുകളും ഇൻഷുറൻസ് കമ്പനികളും സ്വകാര്യ ഏജൻസികളും തെറ്റായ വിവരം പ്രചരിപ്പിക്കുകയാണ്. മൃഗങ്ങൾക്ക് കൊറോണ വൈറസ് ബാധ ഉണ്ടായിട്ടില്ലെന്നും അതിനാൽ മൃഗങ്ങൾ വഴി രോഗം പടർന്നുപടിക്കില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെന്ന് അവർ അവകാശപ്പെട്ടു. content highlights:animals cant transmit corona says menaka gandhi


from mathrubhumi.latestnews.rssfeed https://ift.tt/3cRJzk5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages