കാസര്‍കോട് കൊറോണ സ്ഥിരീകരിച്ചയാളുടെ മലപ്പുറം ജില്ലയിലെ റൂട്ട് മാപ്പ് ലഭ്യമായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 21, 2020

കാസര്‍കോട് കൊറോണ സ്ഥിരീകരിച്ചയാളുടെ മലപ്പുറം ജില്ലയിലെ റൂട്ട് മാപ്പ് ലഭ്യമായി

കാസർകോട് ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചയാളുടെ മലപ്പുറം ജില്ലയിലെ റൂട്ട് മാപ്പ് ലഭ്യമായി. രോഗിയുമായി സമ്പർക്കം പുലർത്തിയവർ നിർബന്ധമായും വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ അറിയിക്കണമെന്നും നിർദേശമുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3dmwU8L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages