റദ്ദാക്കിയ ടിക്കറ്റിന്റെ തുകയ്ക്ക് അപേക്ഷിക്കാൻ മൂന്നുമാസം സമയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 21, 2020

റദ്ദാക്കിയ ടിക്കറ്റിന്റെ തുകയ്ക്ക് അപേക്ഷിക്കാൻ മൂന്നുമാസം സമയം

ന്യൂഡൽഹി: റദ്ദാക്കിയ റിസർവേഷൻ ടിക്കറ്റുകളുടെ തുക തിരിച്ചുകിട്ടുന്നതിന് അപേക്ഷിക്കാനുള്ള സമയം റെയിൽവേ മൂന്നുമാസം നീട്ടി. സ്റ്റേഷനുകളിലും പരിസരങ്ങളിലും തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മാർച്ച് 21 മുതൽ ജൂൺ 21 വരെയുള്ള കാലത്ത് തീവണ്ടികൾ റദ്ദാക്കിയതുകാരണം യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് കാശു തിരിച്ചുകിട്ടാൻ നിശ്ചിത യാത്രാദിവസം മുതൽ മൂന്നുമാസത്തിനകം ടിക്കറ്റ് ഹാജരാക്കിയാൽ മതി. യാത്രക്കാർ യാത്ര റദ്ദാക്കുന്ന സാഹചര്യത്തിൽ യാത്രാ ദിവസം തൊട്ട് മൂന്നുമാസത്തിനുള്ളിൽ ടി.ഡി.ആർ. ഫയൽ ചെയ്യണമെന്നും റെയിൽവേ അറിയിച്ചു. 139 മുഖാന്തരം ടിക്കറ്റ് റദ്ദാക്കാനും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. Content Highlights:Coronavirus Train


from mathrubhumi.latestnews.rssfeed https://ift.tt/2UbyHWR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages