പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് മൂന്ന് മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 14, 2020

പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് മൂന്ന് മരണം

പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് മൂന്ന് പേര്‍ മരിച്ചു. മലപ്പുറം സ്വദേശികളാണ് മരിച്ചത്. പുലര്‍ച്ചെ 3.30നായിരുന്നു അപകടം. കോട്ടൂര്‍ സ്വദേശികളായ ഹനീഫ, ഭാര്യ സമുയ്യ, ഷാജഹാന്‍ എന്നിവരാണ് മരിച്ചത്.

ഹനീഷയും ഷാജഹാനും സമുയ്യയുടെ മുണ്ടക്കലെ വീട്ടിലേക്ക് പോകവേയായിരുന്നു അപകടം. കാറോടിച്ചയാള്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്നുപേരുടേയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.



from mangalam.com https://ift.tt/33iFzoh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages