കൊറോണ: ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത എയര്‍ ഇന്ത്യ ജീവനക്കാരെ അവധിയില്‍ അയച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 3, 2020

കൊറോണ: ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത എയര്‍ ഇന്ത്യ ജീവനക്കാരെ അവധിയില്‍ അയച്ചു

ന്യൂഡൽഹി:കൊറോണ പ്രഭവ കേന്ദ്രമായ വുഹാനിൽ നിന്ന് ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാൻ നിയോഗിച്ച എയർ ഇന്ത്യ ജീവനക്കാരെ ഒരാഴ്ച അവധിയിൽഅയച്ചതായി എയർ ഇന്ത്യ വക്താവ് അറിയിച്ചു. ഒഴിപ്പിക്കൽ പ്രവർത്തനങ്ങളിൽ ആകെ 64 പേരാണ് പങ്കാളികളായത്. 30 പേർ കാബിൻ ക്രൂ അംഗങ്ങളും, 10 കൊമേഴ്ഷ്യൽ സ്റ്റാഫ്, എഐ സിഎംഡി സീനിയർ ഓഫീസർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ക്യാപ്റ്റൻ അമിതാങ് സിങ്ങാണ് സംഘത്തിന് നേതൃത്വം നലകിയത്. രണ്ടുഘട്ടങ്ങളായി 647 ഇന്ത്യക്കാരെയും 7 മാലദ്വീപ് സ്വദേശികളെയുമാണ് ഇവർ വുഹാനിൽ നിന്ന് ഡൽഹിയിലെത്തിച്ചത്. ഇവർ മനേസാറിലെ ക്യാമ്പിൽ ക്വാറെണ്ടെയ്നിലാണ്. Content Highlights:Air India crew who took part Part Of Wuhan Evacuation Sent On Leave


from mathrubhumi.latestnews.rssfeed https://ift.tt/2GO1wRM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages