ഡല്‍ഹിയില്‍ അധികാരത്തിലെത്തുമെന്ന് ബിജെപി; വോട്ടിങ്‌ മെഷീന് കാവലേര്‍പ്പെടുത്തി ആം ആദ്മി പാര്‍ട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 8, 2020

ഡല്‍ഹിയില്‍ അധികാരത്തിലെത്തുമെന്ന് ബിജെപി; വോട്ടിങ്‌ മെഷീന് കാവലേര്‍പ്പെടുത്തി ആം ആദ്മി പാര്‍ട്ടി

ന്യൂഡൽഹി: ഡൽഹിയിൽ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ കൂട്ടലിലും കിഴിയ്ക്കലിലുമാണ് പ്രധാന രാഷ്ട്രീയ പാർട്ടികൾ. ബിജെപി അധികാരത്തിൽ എത്തുമെന്നും അപ്പോൾ വോട്ടിംഗ് യന്ത്രത്തെ കുറ്റപ്പെടുത്തരുതുമെന്നും സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി. ആശങ്കയെ തുടർന്ന് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകൾക്ക് ആം ആദ്മി പാർട്ടി പ്രവർത്തകർ കാവൽ ഏർപ്പെടുത്തി.


from mathrubhumi.latestnews.rssfeed https://ift.tt/2ScNP56
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages