കൊറോണ വൈറസ്: മരണ സംഖ്യ 636; ജാപ്പനീസ്‌ ആഡംബരക്കപ്പലില്‍ 41 പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 6, 2020

കൊറോണ വൈറസ്: മരണ സംഖ്യ 636; ജാപ്പനീസ്‌ ആഡംബരക്കപ്പലില്‍ 41 പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

ബെയ്ജിങ്:നോവൽകൊറോണ വൈറസ് ബാധിച്ച്മരിച്ചത് 636 പേരെന്ന് ചൈനീസ്ദേശീയ ആരോഗ്യ കമ്മിഷൻ റിപ്പോർട്ട്. വ്യാഴാഴ്ച റിപ്പോർട്ട് ചെയ്ത 73 മരണങ്ങളിൽ 69 എണ്ണവും ഹുബെയ് പ്രവിശ്യയിൽ നിന്നാണ്. വ്യാഴാഴ്ച 3,143 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 31,161 ആയി. ചൈനക്ക് പുറത്ത് കൊറോണ ബാധിച്ച് മരിച്ചത് രണ്ടുപേരാണ്. ഹോങ് കോങ്, ഫിലിപ്പീൻസ് സ്വദേശികളാണ് മരിച്ചത്. ഇതുവരെ 25 രാജ്യങ്ങളിൽ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ട ആഡംബര കപ്പലിൽ 41 പേർക്കു കൂടി കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 3700 യാത്രക്കാരും ജീവനക്കാരുമാണ് കപ്പലിലുള്ളത്. Content Highlights: Corona Virus: death toll rise too 636


from mathrubhumi.latestnews.rssfeed https://ift.tt/2He2gjr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages