ഉസൈന്‍ ബോള്‍ട്ടിന്റെ പേരിലാണ് 100 മീറ്റര്‍ ഓട്ടത്തിലെ ലോക റെക്കോര്‍ഡ് എങ്കിലും കുറഞ്ഞ സമയം കൊണ്ട് 100 മീറ്റര്‍ മറികടന്നിരിക്കുകയാണ് കര്‍ണാടകയില്‍ കാളയോട്ട മത്സരക്കാരന്‍. ദക്ഷിണ കന്നഡയില്‍ നടന്ന കമ്പളമത്സരത്തില്‍ ശ്രീനിവാസ ഗൗഡയാണ് അതി വേഗത്തില്‍ ഒടിയത്.
സിന്തറ്റിക് ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ടിന്റെ വേഗതയെയാണ് ചെളിക്കണ്ടത്തിലെ ട്രാക്കില്‍ ഈ കന്നഡക്കാരന്‍ മറികടന്നത്. മൂടബദ്രിയിലെ ചെളിട്രാക്കില്‍ നടന്ന മല്‍സരത്തില്‍ 28വയസുകാരന്‍ ശ്രീനിവാസ ഗൗഡ കന്നുകാലികളെ തെളിച്ച് ഓടിത്തീര്‍ത്തത് 142.5മീറ്റര്‍. ഇതിനെടുത്ത സമയം 13.62 സെക്കന്‍ഡ്. ഈ ഓട്ടത്തെ നൂറുമീറ്ററാക്കി ചുരുക്കി, സമയം കണക്കാക്കുമ്പോള്‍ 9.55 സെക്കന്‍ഡാണ്. നൂറുമീറ്ററില്‍ ബോള്‍ട്ടിന്റെ ലോകറെക്കോര്‍ഡ് 9.58സെക്കന്‍ഡ്.
He is Srinivasa Gowda (28) from Moodabidri in Dakshina Kannada district. Ran 142.5 meters in just 13.62 seconds at a "Kambala" or Buffalo race in a slushy paddy field. 100 meters in JUST 9.55 seconds! @usainbolt took 9.58 seconds to cover 100 meters. #Karnataka pic.twitter.com/DQqzDsnwIP— DP SATISH (@dp_satish) February 13, 2020
from mangalam.com https://ift.tt/2HoiztT
via IFTTT
No comments:
Post a Comment