പരമ്പരാഗത കാനന പാതയിലൂടെ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട തീര്‍ത്ഥാടകനെ കാട്ടാന കുത്തികൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 4, 2020

പരമ്പരാഗത കാനന പാതയിലൂടെ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട തീര്‍ത്ഥാടകനെ കാട്ടാന കുത്തികൊന്നു

കോട്ടയം: അയ്യപ്പ ഭക്തനെ കാട്ടാന കുത്തി കൊലപ്പെടുത്തി. മുണ്ടക്കയത്തിനടുത്ത് വനത്തില്‍ വെച്ചാണ് സംഭവം. മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല. തീര്‍ത്ഥാടകനോട് ഒപ്പം ഉണ്ടായിരുന്ന മറ്റ് അയ്യപ്പ ഭക്തരാണ് വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചത്. പരമ്പരാഗത കാനന പാതയാണിത്. നിരവധി പേര്‍ ഇതിലൂടെ സന്നിധാനത്ത് എത്തുന്നുണ്ടെന്നാണ് വിവരം.



from mangalam.com https://ift.tt/2MTPD08
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages