കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥന്‍ പോലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 10, 2020

കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥന്‍ പോലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ചു

കൊല്ലം: കൊല്ലം ഏഴുകോണ്‍ പൊലീസ് സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ചു. കുണ്ടറ പടപ്പക്കര സ്വദേശി സ്റ്റാലിന്‍ ആണ് ആത്മഹത്യ ചെയ്തത. സ്റ്റേഷനിലെ ജനറേറ്റര്‍ റൂമിലാണ് സ്റ്റാലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹെഡ് കോണ്‍സ്റ്റബിളായ സ്റ്റാലിന്‍ ഇന്നലെ രാത്രി ജി. ഡി ഡ്യൂട്ടിയില്‍ ആയിരുന്നു. രാവിലെ കൂടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ സ്റ്റാലിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജനറേറ്റര്‍ റൂമില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു



from mangalam.com https://ift.tt/36UCEmw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages