സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; 120 രൂപ കൂടി 29,680 രൂപയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 3, 2020

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; 120 രൂപ കൂടി 29,680 രൂപയായി

കൊച്ചി: സ്വര്‍ണവില വീണ്ടും കുതിക്കുന്നു. പവന് ഇന്ന് 120 രൂപ ഉയര്‍ന്ന് 29,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 3710 രൂപയായി. ആഗോളവിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

നാല് ദിവസത്തിനുള്ളില്‍ പവന് 680 രൂപയാണ് ഉയര്‍ന്നത്. ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1554 ഡോളര്‍ ആയി. ഒറ്റ ദിവസത്തിനല്‍ 11 ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.



from mangalam.com https://ift.tt/2QM8paG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages