കോഴിക്കോട്: വിലങ്ങാട് യുവാവ് വെടിയേറ്റ് മരിച്ചു. മണ്ടേപ്പുറം സ്വദേശി റഷീദാണ്(30) മരിച്ചത്. സംഭവത്തിൽ വിലങ്ങാട് സ്വദേശിയായ ലിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടുപന്നികളെ വേട്ടയാടാൻ പോയപ്പോൾ അബദ്ധത്തിൽ വെടിയുതിർന്നതാണെന്നാണ് പോലീസ് പറയുന്നത്. Content Highlights:youth shot dead in vilangad kozhikode
from mathrubhumi.latestnews.rssfeed https://ift.tt/36bt4uU
via
IFTTT
No comments:
Post a Comment