ഡല്‍ഹിയില്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം: 35 മരണം, തീ അണയ്ക്കാന്‍ 30 ഓളം ഫയര്‍ എഞ്ചിനുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 7, 2019

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം: 35 മരണം, തീ അണയ്ക്കാന്‍ 30 ഓളം ഫയര്‍ എഞ്ചിനുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 35 മരണം. ഇന്നു പുലര്‍ച്ചെ റാണി ജാന്‍സി റോഡില്‍ അനജ് മന്ദിയിലെ ആറു നില കെട്ടിടത്തിലെ ഫാക്ടറിയില്‍ ഞായറാഴ്ച അഞ്ചു മണിയോടെയാണ് തീപിടിച്ചത്. ഈ സമയം തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് വെന്തുമരിച്ചത്. 30 ഓളം ഫയര്‍ എഞ്ചിനുകള്‍ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഫാക്ടറിക്കുള്ളില്‍ കുടുങ്ങിയ 20 ഓളം പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പൊള്ളലേറ്റവരെ റാം മനോഹര്‍ ലോഹിയ ആന്‍ഡ് ഹിന്ദു റാവോ ആശുപത്രിയിലാണ് പ്രവേശപ്പിച്ചിരിക്കുന്നത്. പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്.



from mangalam.com https://ift.tt/2YqEMPy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages