ബോണ്‍ നതാലെ ക്രിസ്മസ് സാംസ്‌കാരിക ഘോഷയാത്ര കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 27, 2019

ബോണ്‍ നതാലെ ക്രിസ്മസ് സാംസ്‌കാരിക ഘോഷയാത്ര കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

തൃശൂര്‍: തൃശൂര്‍ അതിരൂപതയും തൃശൂര്‍ പൗരാവലിയും ചേര്‍ന്ന് സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ബോണ്‍ നതാലെ ക്രിസ്മസ് സാംസ്‌കാരിക ഘോഷയാത്ര കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍, തൃശൂര്‍ അതിരൂപത മെത്രോപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ടി എന്‍ പ്രതാപന്‍ എം പി, തൃശൂര്‍ മേയര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ എല്ലാവര്‍ക്കുമൊപ്പം പ്രതീകാത്മകമായി വെള്ളരിപ്രാവുകള്‍ പറത്തികൊണ്ട് ക്രിസ്മസിന്റെ സമാധാന സന്ദേശവും നല്‍കി.



from mangalam.com https://ift.tt/34Yv9Jz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages