രാജ്യത്തിന് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 24, 2019

രാജ്യത്തിന് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് ക്രിസ്മസ് ആശംസകൾ നേർന്നു. യേശുക്രിസ്തുവിന്റെ ശ്രേഷ്ഠമായ ചിന്തകൾ നാം വളരെയധികം സന്തോഷത്തോടെ ഓർക്കുന്നു. സേവനത്തിന്റെയും സഹാനുഭൂതിയുടെയും ആദർശത്തെ അദ്ദേഹം ഉയർത്തിക്കാട്ടി. മനുഷ്യരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിന് ജീവിതം സമർപ്പിച്ചു. യേശുവിന്റെ ഉപദേശങ്ങൾ ഇന്നും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളെ പ്രചോദിപ്പിക്കുന്നു.- പ്രധാനമന്ത്രി ട്വിറററിൽ കുറിച്ചു. Merry Christmas! We remember, with immense joy, the noble thoughts of Jesus Christ. He epitomised spirit of service and compassion, devoting his life towards alleviating human suffering. His teachings inspire millions across the world. — Narendra Modi (@narendramodi) December 25, 2019 Content Highlights: Prime Minister Narendra Modi Greets Nation


from mathrubhumi.latestnews.rssfeed https://ift.tt/2Murm0q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages