കശ്മീരില്‍ നിന്ന് 7200 അര്‍ധ സൈനികരെ പിന്‍വലിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 24, 2019

കശ്മീരില്‍ നിന്ന് 7200 അര്‍ധ സൈനികരെ പിന്‍വലിക്കുന്നു

ശ്രീനഗർ: ജമ്മു കശ്മീരിൽ നിന്ന് 72 കമ്പനി അർധ സൈനികരെ അടിയന്തരമായി പിൻവലക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. 100 പേർ അടങ്ങുന്നതാണ് ഒരു കമ്പനി. സെൻട്രൽ റിസർവ്സ് പോലീസ് ഫോഴ്സിന്റെ 24 കമ്പനി, 12 കമ്പനി വീതം അതിർത്തി രാക്ഷാ സേന, ഇന്തോ ടിബറ്റൻ ബോഡർ പോലീസ്, സെൻട്രൽ ഇൻഡസ്ട്രിയൽ ഫോഴ്സ്, സശസ്ത്ര സീമാ ബൽ എന്നിവയെയാണ് പിൻവലിക്കുന്നത്. ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ റദ്ദാക്കിയ നടപടിക്കുപിന്നാലെയാണ് ഈ യൂണിറ്റുകൾ കേന്ദ്ര സർക്കാർ കശ്മീർ താഴ് വരയിലേക്ക് അയച്ചത്. ഇത്തരത്തിലുള്ള 20 യൂണിറ്റുകളെ ഈ മാസം ആഭ്യന്തര മന്ത്രാലയം പിൻവലിച്ചിരുന്നു. Content Highlights:Ministry of Home Affairs orders withdrawal of over 7,000 paramilitary personnel from Kashmir


from mathrubhumi.latestnews.rssfeed https://ift.tt/34X9od8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages