മന്ത്രി എം.എം.മണിക്ക് നാവുപിഴ: ശിശുദിനം നെഹ്‌റു അന്തരിച്ച സുദിനമെന്ന് പ്രസംഗം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 14, 2019

മന്ത്രി എം.എം.മണിക്ക് നാവുപിഴ: ശിശുദിനം നെഹ്‌റു അന്തരിച്ച സുദിനമെന്ന് പ്രസംഗം

കട്ടപ്പന: സംസ്ഥാന സഹകരണ വാരാഘോഷം സമാപനച്ചടങ്ങിൽ മന്ത്രി എം.എം.മണിക്ക് നാവുപിഴ. ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അന്തരിച്ച സുദിനം. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിന് നല്ല പങ്കുവഹിച്ച ആദരണീയനായ മുൻ പ്രധാനമന്ത്രി. ദീർഘനാൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ പോരാടി ദീർഘനാൾ നമ്മെ നയിച്ച നെഹ്റുവിന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലിയർപ്പിച്ച് നമുക്ക് തുടങ്ങാം എന്നു പറഞ്ഞാണ് എം.എം.മണി അധ്യക്ഷപ്രസംഗം തുടങ്ങിയത്. Content Highlights:slip of tongue, minister mm mani speech on childrens day about nehru


from mathrubhumi.latestnews.rssfeed https://ift.tt/2pjdkpT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages