അഞ്ചുവർഷംകൊണ്ട് സ്ത്രീധനം ഇല്ലാതാക്കും -മന്ത്രി ശൈലജ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 22, 2019

അഞ്ചുവർഷംകൊണ്ട് സ്ത്രീധനം ഇല്ലാതാക്കും -മന്ത്രി ശൈലജ

തിരുവനന്തപുരം: അഞ്ചുവർഷംകൊണ്ട് സ്ത്രീധനസമ്പ്രദായം പൂർണമായും ഇല്ലാതാക്കാനുള്ള കഠിനപ്രയത്നത്തിലാണ് വനിതാ ശിശുവികസന വകുപ്പെന്ന് മന്ത്രി കെ.കെ. ശൈലജ. സ്ത്രീധന നിരോധനനിയമം കർശനമാക്കും. നവംബർ 26 സ്ത്രീധനവിരുദ്ധ ദിനമായി ആചരിക്കും. നടൻ ടൊവിനോ തോമസാണ് ബോധവത്കരണ പരിപാടികളുടെ ഗുഡ്വിൽ അംബാസഡർ. സാമൂഹിക മാധ്യമങ്ങളുടെ പിന്തുണയോടെ സ്ത്രീധനത്തിനെതിരേ പ്രചാരണം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി മീം (സാമൂഹികമാധ്യമ ട്രോളുകൾ) മത്സരം നടത്തും. മികച്ച ട്രോളുകൾക്ക് 26-ന് പാലക്കാട് സംസ്ഥാനതല പരിപാടിയിൽ ടൊവിനോ സമ്മാനം നൽകും. Content Highlights:minister kk shylaja says dowry system will be remove from kerala with in five years


from mathrubhumi.latestnews.rssfeed https://ift.tt/35q0Dcd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages