തൃശ്ശൂര്‍ നഗരത്തില്‍ അനാശാസ്യം: നടത്തിപ്പുകാരി അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 17, 2019

തൃശ്ശൂര്‍ നഗരത്തില്‍ അനാശാസ്യം: നടത്തിപ്പുകാരി അറസ്റ്റില്‍

തൃശ്ശൂർ: നഗരത്തിലെ ലോഡ്ജിൽ അനാശാസ്യം നടത്തിയ കേസിൽ മുഖ്യപ്രതിയും നടത്തിപ്പുകാരിയുമായ സ്ത്രീ കീഴടങ്ങി. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി തളിക്കുളം കണ്ണോത്ത്പറമ്പിൽ സീമ (42)യാണ് കീഴടങ്ങിയത്. കഴിഞ്ഞദിവസം ലോഡ്ജിൽ നടന്ന റെയ്ഡിൽ ഇവരുടെ കൂട്ടാളിയായ വയനാട് സ്വദേശി സക്കീനയെയും മൂന്നുപേരെയും കസ്റ്റഡിയിൽ എടുത്തിരുന്നു. ഇരകളായ ആറ് ഇതരസംസ്ഥാന പെൺകുട്ടികളെ ജാമ്യത്തിൽ വിട്ടിരുന്നു. നിരവധി പെൺവാണിഭക്കേസുകളിലെ പ്രതിയാണ് സീമ. 2016 മുതൽ ഈസ്റ്റ്, വെസ്റ്റ്, നെടുപുഴ പോലീസ് സ്റ്റേഷനുകളിലായി ഏഴ് സമാന കേസുകളുണ്ട്. Content Highlights:immoral trafficking in thrissurcity, woman arrested,sex racket


from mathrubhumi.latestnews.rssfeed https://ift.tt/306BSmv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages