അമ്മയുമായി വഴക്കിട്ട ട്യൂഷന്‍ അധ്യാപികയെ പന്ത്രണ്ടുകാരന്‍ കുത്തിക്കൊലപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 17, 2019

അമ്മയുമായി വഴക്കിട്ട ട്യൂഷന്‍ അധ്യാപികയെ പന്ത്രണ്ടുകാരന്‍ കുത്തിക്കൊലപ്പെടുത്തി

മുംബൈ: അമ്മയുമായി വഴക്കിട്ട ട്യൂഷന്‍ അധ്യാപികയെ 12കാരന്‍ കുത്തി കൊലപ്പെടുത്തി. മുംബൈയിലെ ശിവജി നഗറിലാണ് നാടിനെ നടു്ക്കിയെ കൊലപാതകം അരങ്ങേറിയത്. 30കാരിയായ അധ്യാപിക സ്വന്തം വീട്ടില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. 12കാരന്റെ അമ്മ കുറച്ച് പണം ട്യൂഷന്‍ അധ്യാപികയോട് കടമായി ചോജിച്ചു. എന്നാല്‍ തന്റെ കൈയ്യില്‍ പണമില്ലെന്ന് അധ്യാപിക പറഞ്ഞു. ഇതോടെ ഇരുവരും വാഗ്വാദത്തിലേര്‍പ്പെട്ടു.

ഇതിനിടയില്‍ 12കാരന്‍ അധ്യാപികയെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല. 12കാരനെ കസ്റ്റഡിയിലെടുത്തിതായി അധികൃതര്‍ അറിയിച്ചു.



from mangalam.com https://ift.tt/31zGYoM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages